കളംപാട്ട് മഹോത്സവം തുടരുന്നു

അലനല്ലൂര്‍: ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കളംപാട്ട് തുടരുന്നു. സെപ്റ്റംബര്‍ 24നാണ് കളംപാട്ടിന് തുടക്കമായത്. ഭക്തര്‍ വഴിപാടാ യി നടത്തുന്ന 65 ദിവസത്തെ കളംപാട്ടിന് ശേഷമാണ് താലപ്പൊലി. നവംബര്‍ 24 മുതല്‍ 26 വരെയാണ് താലപ്പൊലി മഹോത്സവം. 24ന് വൈകീട്ട്...